tag:blogger.com,1999:blog-8798070700803186776.post3173981800982872927..comments2010-05-08T03:00:34.989-07:00Comments on ലോകായതം Lokayatham: കായംകുളം കട്ടച്ചിറ പള്ളിയിൽ മേരിമാതാവ് കരയുന്നു.നിസ്സഹായന്http://www.blogger.com/profile/15206615059092406811noreply@blogger.comBlogger10125tag:blogger.com,1999:blog-8798070700803186776.post-42941123447214050442010-05-08T03:00:34.989-07:002010-05-08T03:00:34.989-07:00കൊല്ലുന്ന കപട ആത്മീയ വാദികൾക്ക് തിന്നുന്ന മന്ത്രികൊല്ലുന്ന കപട ആത്മീയ വാദികൾക്ക് തിന്നുന്ന മന്ത്രിസുരേഷ് ബാബു വവ്വാക്കാവ്https://www.blogger.com/profile/14590884052584913517noreply@blogger.comtag:blogger.com,1999:blog-8798070700803186776.post-52283095295075435272010-03-27T20:33:11.172-07:002010-03-27T20:33:11.172-07:00വിയർക്കുക, രക്തക്കണ്ണീർ-സുഗന്ധക്കണ്ണീർ പൊഴിക്കുക, ...വിയർക്കുക, രക്തക്കണ്ണീർ-സുഗന്ധക്കണ്ണീർ പൊഴിക്കുക, രോമം വളരുക തുടങ്ങിയ ദൃഷ്ടാന്തങ്ങളിലുടെ ദൈവങ്ങൾ അവരുടെ അസ്തിത്വം ജനങ്ങൾക്കു കാണിച്ചു കൊടുക്കുകയാണ്. ഇതുപോലുള്ള ക്ഷുദ്രങ്ങളായ തറവേലകൾ കാണിക്കാതെ അഞ്ചപ്പം കൊണ്ട് 5000 പേരെ ഊട്ടിയതിനേക്കാൾ വലിയ അത്ഭുതങ്ങളല്ലേ ഇന്നത്തെ കാലത്ത് ദൈവം കാണിക്കേണ്ടത്. ജനങ്ങളിലെ മൃഗീയഭൂരിപക്ഷവും എല്ലാക്കാലത്തും വിഡ്ഢികളായതു കൊണ്ടാണ് മതങ്ങളും അവയിലെ പൌരോഹിത്യവും എല്ലാക്കാലത്തും അവരെ പറ്റിക്കുന്നത്.കറുമ്പന്https://www.blogger.com/profile/15988673685668482716noreply@blogger.comtag:blogger.com,1999:blog-8798070700803186776.post-17715280483690108332010-03-27T20:21:34.288-07:002010-03-27T20:21:34.288-07:00നാം ഒരിക്കലും സ്വയം നന്നാകാത്ത ജനതയാണ്. ആരെങ്കിലും...നാം ഒരിക്കലും സ്വയം നന്നാകാത്ത ജനതയാണ്. ആരെങ്കിലും നമ്മെ നന്നാക്കിയാലെ നേരെയാകു.ബ്രീട്ടീഷുകാരുടെ അടിമകളായി കഴിഞ്ഞതിനാൽ അവർ കുറെ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കി. ഭാരതം സ്വതന്ത്രമായ ശേഷം ഇവിടുത്തെ ഭരണകൂടം എത്ര അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നിയമം മൂലം നിരോധിച്ചിട്ടുണ്ട് ? മൃഗബലി നിരോധിക്കുകയോ മറ്റോ ആണ് സ്വതന്ത്ര സർക്കാർ ചെയ്ത ഏക കാര്യമെന്നു തോന്നുന്നു. ജനങ്ങളിൽ ശാസ്ത്രബോധവും യുക്തിചിന്തയും വിദ്യാഭ്യാസത്തിലൂടെയൊ ആശയപ്രചരണത്തിലൂടെയോ എന്തു നടപടി സ്വീകരിച്ചിട്ടുണ്ട് ? അല്ലെങ്കിൽ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്ന ഇതുപോലുള്ള ശുദ്ധതട്ടിപ്പ്പുകൾ നടത്തി പണം പിടുങ്ങന്നവരെ ജയിലിലാക്കാൻ സർക്കാർ തയ്യാറാകേണ്ടിയിരിക്കുന്നു.ഭാര്‍ഗ്ഗവ ലോകംhttps://www.blogger.com/profile/04229776501565333729noreply@blogger.comtag:blogger.com,1999:blog-8798070700803186776.post-6102612367966886372010-03-27T20:05:04.876-07:002010-03-27T20:05:04.876-07:00ഫ്ലെക്സിലെ മേരിമാതാവിന് അവിടെയെത്തുന്ന ഭക്തരെ നോക്...ഫ്ലെക്സിലെ മേരിമാതാവിന് അവിടെയെത്തുന്ന ഭക്തരെ നോക്കി ഒന്നു ചിരിച്ചുകൂടെ ?!അസുരന്https://www.blogger.com/profile/12191220889250045856noreply@blogger.comtag:blogger.com,1999:blog-8798070700803186776.post-38818352583972278362010-03-26T10:59:11.714-07:002010-03-26T10:59:11.714-07:00സ്വതന്ത്രചിന്തകൻ, നിസ്സഹായൻ, കെ.പി.സുകുമാരൻ,പ്രവീൺ...സ്വതന്ത്രചിന്തകൻ, നിസ്സഹായൻ, കെ.പി.സുകുമാരൻ,പ്രവീൺ വട്ടപ്പറമ്പത്ത്,ചാർവാകൻ... അഭിപ്രായങ്ങൾക്ക് നന്ദി. ഇപ്പോൾ പള്ളിയധികാരികൾ പറയുന്നു ഈ അത്ഭുതം ഒരു ആറുമാസത്തിൽ കൂടുതൽ നീണ്ടുനിൽക്കാൻ സാധ്യത ഇല്ല എന്ന്.കാരണം ഒരു അത്ഭുതവും അതിൽ കൂടുതൽ നിന്നിട്ടില്ലത്രെ!(അതൊ ഈ സമയത്തിനുള്ളിൽ പള്ളി പണി തീർക്കാം എന്നുള്ളതുകൊണ്ടോ?)Anonymousnoreply@blogger.comtag:blogger.com,1999:blog-8798070700803186776.post-83754449731168307552010-03-25T22:08:37.522-07:002010-03-25T22:08:37.522-07:00ഒരു വശത്ത് ശാസ്ത്രം വളർന്നു കൊണ്ടേയിരിക്കുന്നു.മറു...ഒരു വശത്ത് ശാസ്ത്രം വളർന്നു കൊണ്ടേയിരിക്കുന്നു.മറുവശത്ത് മന്ദബുദ്ധികളും.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-8798070700803186776.post-32993744578642447372010-03-25T21:43:39.419-07:002010-03-25T21:43:39.419-07:00ഗണപതിയുടെ പാലു കുടി, മാതാവിന്റെ കണ്ണീർ, നോട്ടീസ് ദ...ഗണപതിയുടെ പാലു കുടി, മാതാവിന്റെ കണ്ണീർ, നോട്ടീസ് ദൈവങ്ങൾ ...മണ്ണാങ്കട്ട....

നമ്മളൊക്കെ ഏതു നൂറ്റാണ്ടിലാണോ ആവോ...എന്നതായാലും എളുപ്പം മാർക്കറ്റ് ചെയ്യാവുന്നതും വിറ്റുപോവുന്നതുമായ ഒരു ഒന്നൊന്നര സാധനം തന്നെയാണു ഭക്തി...പ്രവീണ്‍ വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.comtag:blogger.com,1999:blog-8798070700803186776.post-26603609536491844882010-03-25T08:32:18.015-07:002010-03-25T08:32:18.015-07:00ഫ്ലക്സ് ബോര്‍ഡില്‍ നിന്ന് കണ്ണീര് വരുന്നു എന്ന് പ...ഫ്ലക്സ് ബോര്‍ഡില്‍ നിന്ന് കണ്ണീര് വരുന്നു എന്ന് പറയുന്നത് സമാനതകളില്ലാത്ത അതിശയം തന്നെ :)Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-8798070700803186776.post-13285050394179763622010-03-25T06:56:05.837-07:002010-03-25T06:56:05.837-07:00“കട്ടച്ചിറപ്പള്ളിയെ 2010 ജനുവരി 10 ന് ആഗോള മരിയൻ ത...“കട്ടച്ചിറപ്പള്ളിയെ 2010 ജനുവരി 10 ന് ആഗോള മരിയൻ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു. തദവസരത്തിൽ വേദിയിലുണ്ടായിരുന്ന മന്ത്രി സി.ദിവാകരൻ സമാനതകളില്ലാത്ത അത്ഭുതമാണവിടെ നടന്നതെന്ന് സാക്ഷ്യപ്പെടുത്തി (മലയാളമനോരമ 2010 ജന.11).”

നാട്ടിൽ നിന്നും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കാൻ അഹോരാത്രം പണിപ്പെടുന്ന ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മന്ത്രി തന്നെ വേണം ഇത്തരം ഒരു തട്ടിപ്പിന് സാക്ഷ്യപത്രം ഇറക്കാൻ. കുറെ വയറ്റിപ്പിഴപ്പു കമ്മ്യൂണിസ്റ്റുകൾ ! ലജ്ജാകരം !

പാതിരിമാർ പണം ഉണ്ടാക്കാൻ എന്തുവഞ്ചനയും കാണിക്കുന്നതിന് ഉത്തമ ദൃഷ്ടാന്തമാണി സംഭവം.നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-8798070700803186776.post-54263947653071100242010-03-24T23:38:07.214-07:002010-03-24T23:38:07.214-07:00There are many such frauds are being staged in var...There are many such frauds are being staged in various parts of India,Kerala and also many other countries daily.Why people having higher education believe such nonsense?The education system itself is the main culprit.Scientific temper is lacking in our society due to this education. Our SSA textbooks are more scientific compared to NCERT texts.But most of our teachers who teach these texts are highly superstitious.Really pathetic.
Good Post,Congrats.കുണാപ്പന്https://www.blogger.com/profile/09022787109386103970noreply@blogger.com